എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

Featured Blogs

Blog Promotion By
INFUTION

Wednesday, July 25, 2012

ബ്ലെസ്സിക്ക് ഗര്‍ഭം; ശ്വേതയ്ക്ക് പ്രസവം

"അവനതു കിട്ടിക്കോട്ടേ അവനൊരു പാവല്ലേ എന്നെ ത്രുശൂര്കാര്‍ പറയൂ". പക്ഷേ, അങ്ങിനെ പറയാന്‍ സലിം കുമാര്‍ ത്രുശൂര്കാരന്‍ അല്ലല്ലോ! ചുമ്മാതാണോ ചങ്ങാതി ജൂറിയെ വെല്ലു വിളിച്ചേ. INNOCENCE  എന്ന ആസ്ട്രേലിയന്‍ സിനിമ മുക്കിയാണ് ബ്ലെസി തന്റെ പ്രണയം എന്ന സിനിമ തട്ടികൂട്ടിയതെന്നും അങ്ങിനെയൊരു സിനിമയുടെ സംവിധായകന് നല്ല സംവിധായകനുള്ള അവാര്‍ഡ് കൊടുത്തത് ഏത് കോപ്പിലെ പരിപാടിയാടോ എന്നുമാണ് സലിം കുമാര്‍ ചോദിക്കുന്നത്. മാത്രമല്ല, കോപ്പിയടിച്ച കഥയ്ക്ക് അവാര്‍ഡ്‌...

Sunday, July 15, 2012

പാളത്തിന്‍ മറയത്ത്; മെട്രോയെ പ്രേമിച്ച നഗരത്തിന്‍റെ കഥ!!

"മറൈന്‍ ഡ്രൈവിന്‍റെ നെഞ്ചിലൂടെ ഞാന്‍ മാനം നോക്കി നടന്നു. മധ്യകേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു വൃത്തികെട്ട നാറ്റമുണ്ട് കൊച്ചിയില്‍. അതെന്‍റെ മൂക്കിലും ചുണ്ടിലുമൊക്കെ തട്ടിതടഞ്ഞു  പോകുന്നുണ്ടായിരുന്നു. കൊച്ചി കായലില്‍ നിന്നും ഹൈകോര്‍ട്ട് ജങ്ക്ഷന്‍ എത്തും തോറും ആ  നാറ്റം കൂടി കൂടി വന്നു. അന്ന്‍, ആ നടു റോഡില്‍ വച്ച് ഞാന്‍ മനസ്സിലുറപ്പിച്ചു , സമ്മതിക്കില്ല ഒരു ശ്രീധരനെയും ഇതിലേ ട്രെയിനോടിക്കാന്‍, ഈ കൊച്ചി എന്‍റെ അമ്മായി അപ്പന്‍റെയാ."  ഉമ്മന്‍...