This post is a personal thing and is intended fo some other purpose. Some of the readers may not be able to undrstand the content and its spirit, I dedicate this to the whole mechanical department of GEC Thrissur.
"ഒരായിരം വര്‍ണ്ണക്കൊടികള്‍ ഒന്നിച്ചുയരാന്‍ കൊതിക്കുന്ന സരസ്വതി ക്ഷേത്രകവാടത്തില്‍ ഞാനാദ്യമായി എത്തി. നഗ്നപാദനായി ആ മണ്ണിനെ സ്പര്‍ശിക്കാന്‍ ഞാന്‍ കൊതിച്ചു. എങ്കിലും ഞാന്‍ മടിച്ചു. സത്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നിര്‍വചിക്കാനാവാതെ ഞാന്‍ ഉഴറി. പെട്ടെന്നുണ്ടായ തിരിച്ചറിവിനൊടുവില്‍ ഞാന്‍ മുന്നോട്ട് നടന്നു. എന്നെ എതിരേല്‍ക്കാന്‍ വെമ്പി നിന്നിരുന്ന മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റിന്റെ തുടിപ്പ് എന്റെ സിരകളിലൂടെ പടരുവാന്‍ തുടങ്ങി. കാച്ചിയെടുത്ത ഇരുമ്പിന്റെ കരുത്തും കൊല്ലന്റെ ആലയില്‍ നിന്നുയരുന്ന ഘനഗംഭീരമായ സംഗീതവും താളം പിടിക്കുന്ന ഒരു വലിയ ലോകത്തിലേക്കാണ് ഞാന്‍ നയിക്കപ്പെട്ടത്. ഈ ലോകത്തിന്റെ ചക്രങ്ങള്‍ തിരിക്കാന്‍ വേണ്ടി ജന്മമെടുത്ത ഒരു പറ്റം യുവരക്തങ്ങള്‍! അവരുടെ രാജകീയത വിളിച്ചോതുന്ന ഏകതയും പ്രൌഢിയും! ത്രസിപ്പിക്കുന്ന ജീവിതവും സാമ്രാജ്യത്വ ചിന്തകളില്‍ വശംവദരാകാത്ത മനോഭാവവും! അനീതിക്കെതിരെ പടപൊരുതുന്ന കൈകളും നാവുകളും! അവരുടെ പെരുമയും പാരമ്പര്യവും വിളിച്ചോതി നില്‍ക്കുന്ന “മെക്ക് ട്രീ”.!ഇനിയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അതവിടെ കാണും വരാനിരിക്കുന്ന തലമുറക്ക് ഊര്‍ജ്ജം പകരാന്‍............!"
8 കമന്റടികള്‍:
truly inspiring...i expect more abt our mech here....show the world that we are and will be the royalzz...ruling the world with iron fist
നമ്മുടെ നാട്ടില്‍ എഞ്ചിനീയര്‍മാര്‍ ഉണ്ടോ?
ചില ആര്‍ക്കിടെക്റ്റുമാരെ മാത്രമേ ചിത്രകാരന്‍ ഇതുവരെ കണ്ടിട്ടുള്ളു!!!
ചിത്രകാരന്റെ വിവരമില്ലായ്മ പൊറുക്കുക.
പറഞ്ഞത് വിവരമില്ലായ്മ ആണെന്ന് ഇത്ര ഉറപ്പുണ്ടായിട്ടും എന്ത് കൊണ്ട് പറഞ്ഞു എന്നറിയില്ല! എങ്കിലും ചിത്രകാരാ , വരക്കാന്‍ അറിയുന്നവനാണ് ചിത്രകാരന്‍. ആര്‍കിടെക്റ്റ്കളും വരക്കാര്‍ തന്നെ. കാന്‍ വാസിലെ വരയല്ല എഞിനീയരിങ്ങ് അതിനു അര്‍ത്ഥങ്ങള്‍ വിവരിക്കേണ്ടതില്ല.എല്ലാം കണ്ട് മനസ്സിലാക്കാനുള്ളതാണ്. ഇവിടെ എഞിനീയര്‍മാരില്ലേല്‍ എന്നേ ഇവിടം നിശ്ചലം ആയേനേ!!
yes we mexx drives the world......
good job man
keep rocking
u said dat man !
you are really revealing the truth..show the power and the beauty of ROYAL MEX to the world...
"God said let there be light and he looked upon this world and he looked upon earth. Later God said let there be MEXX and he pulled down his window's blinds" 1:23 Heywood
"Fear of MEXX is the beginning of wisdom" 7:12 Khurmi
mech .....kollam pakshe civilaa mone puli......
Post a Comment